Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്ടെയിനര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു
06/02/2016
വടയാര്‍ മാര്‍സ്ലീബ സ്‌ക്കൂളിന് സമീപം കണ്ടെയിനര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടം

കണ്ടെയിനര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ കണ്ണന്‍ നിസാരപരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ പുലര്‍ച്ചെ 4.30ന് വടയാര്‍ മാര്‍സ്ലീബ സ്‌ക്കൂളിന് സമീപത്താണ് അപകടം. പത്രക്കെട്ടുകളുമായി വരുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓട്ടോറിക്ഷയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.