Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
01/09/2018

വൈക്കം: വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തില്‍ വൈക്കം താലൂക്ക് ഗവണ്‍മെന്റ് ആശുപത്രി, താലൂക്ക് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി, മുനിസിപ്പല്‍ ഹോമിയോ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. 3ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ആശ്രമം സ്‌കൂളിന് സമീപമുള്ള എസ്.എന്‍.ഡി.പി ഹാളില്‍ വെച്ചു നടത്തുന്ന ക്യാമ്പില്‍ എല്ലാവരും പങ്കെടുക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ അറിയിച്ചു.