Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌പെഷ്യല്‍ പൊതുയോഗം
01/09/2018

വൈക്കം: വൈക്കം താലൂക്ക് ഡിഫന്‍സ് എക്‌സ് സര്‍വ്വീസ് സൊസൈറ്റി രജിസ്റ്റര്‍ നമ്പര്‍ കെ 669-ന്റെ അഭിമുഖ്യത്തില്‍ സെപ്തംബര്‍ 8ന് രാവിലെ 10.30ന് മേരി മാത്യൂ വിമുക്തഭട പുനരധിവാസകേന്ദ്രത്തില്‍ സ്‌പെഷ്യല്‍ പൊതുയോഗം നടത്തുന്നു. താലൂക്കിലെ വിമുക്തഭടന്‍മാരും വിമുക്തഭട വിധവകളും പങ്കെടുക്കുകയും, പെന്‍ഷ്യന്‍കാരായ വിമുക്തഭടന്‍മാരും കുറഞ്ഞത് ഒരു ദിവസത്തെ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ യോഗത്തില്‍ സന്നിഹിതരാകണമെന്ന് സെക്രട്ടറി ചന്ദ്രമോഹന്‍ദാസ് അറിയിച്ചു.