Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമിരോഹിണി മഹോത്സവം നാളെ നടക്കും
01/09/2018

വൈക്കം: മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവം നാളെ നടക്കും. രാവിലെ 4ന് നടതുറപ്പ്, തുടര്‍ന്ന് അഷ്ടമി രോഹിണി ദര്‍ശനം, 5ന് ഗണപതിഹോമം, 7.30ന് ഉഷപൂജ, 8ന് നാരായണീയ പാരായണം, 9ന് പാല്‍ക്കുടം വരവ്, 12ന് പാല്‍ക്കുടം അഭിഷേകം, 12.30ന് ഉച്ചപൂജ, 1ന് ജന്മാഷ്ടമി സദ്യ, വൈകിട്ട് 6 മുതല്‍ 7 വരെ ദീപാരാധന, ദീപക്കാഴ്ച, തുടര്‍ന്ന് താലപ്പൊലി വരവ്, പാല്‍ക്കാവടി വരവ്, 7ന് പുല്ലാങ്കുഴല്‍ സോളോ, 11.30ന് ജന്മാഷ്ടമി പൂജ, തുടര്‍ന്ന് കാവടി അഭിഷേകം എന്നിവയാണ് പരിപാടികള്‍