Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണീ സ്വയംവര ഘോഷയാത്ര ഭക്തി നിര്‍ഭരമായി.
31/08/2018
ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുഗ്മിണീ സ്വയംവര ഘോഷയാത്ര.

വൈക്കം: ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടത്തിയ രുഗ്മിണീ സ്വയംവര ഘോഷയാത്ര ഭക്തി നിര്‍ഭരമായി. കിഴക്കുംകാവ് ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ഘോഷയാത്രയ്ക്ക് പ്രസിഡന്റ് ജയകുമാര്‍, മാധവന്‍കുട്ടി കറുകയില്‍, രാജേന്ദ്രദേവ്, വാസന്തി രാമചന്ദ്രന്‍, കെ.എന്‍.ആര്‍. കൈമള്‍, ഹരികുമാര്‍ സൗപര്‍ണ്ണിക, ജയകുമാര്‍ കൗസ്തുഭം, ഗോപകുമാര്‍ പ്രയാഗ്, കെ.ജി രാജലക്ഷ്മി, സുഭദ്ര കുന്നത്ത്്, ശശിധരന്‍ നായര്‍ മണ്ണമ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. യജ്ഞവേദിയില്‍ രുഗ്മിണീ സ്വയംവര ചടങ്ങുകള്‍ക്ക്് യജ്ഞാചാര്യന്‍ ആലപ്പുഴ മുരളീധരന്‍ മുഖ്യ കാര്‍മ്മികനായി.