Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണക്കിറ്റുകള്‍ നല്‍കി.
30/08/2018
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഓണക്കിറ്റുകളുടെ വിതരണം എ.ഇ.ഒ. പി.കെ. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ എല്‍.പി. സ്‌കൂളില്‍ ഓണാഘോഷത്തിന് കരുതിയ തുക ഉപയോഗിച്ച് 400 വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കി. എ.ഇ.ഒ. പി.കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.ടി. ജിനീഷ്, പി.ടി.എ. പ്രസിഡന്റ് അനീഷ് പി.കുമാര്‍, അമ്പിളി പ്രതാപ്, കെ.കവിത, സൂര്യ പി.ആര്‍, ആശ. കെ.ചെല്ലപ്പന്‍, കെ.ടി. പ്രതീഷ് കുമാര്‍, സി.എസ്.സന്ദീപ് എന്നിവര്‍ പങ്കെടുത്തു.