Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിറ്റ് വിതരണം നടത്തി.
30/08/2018
വടയാര്‍ വടക്കുംഭാഗം 915-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ കിറ്റ് വിതരണം

തലയോലപ്പറമ്പ്: വടയാര്‍ വടക്കുംഭാഗം 915-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം ദുരിതാശ്വാസ കിറ്റ് വിതരണം നടത്തി. കരയോഗ കുടുംബങ്ങള്‍ക്കും മറ്റുകുടുംബങ്ങള്‍ക്കും ഉള്‍പ്പെടെ 140 കിറ്റുകളാണ് വിതരണം ചെയ്തത്. കരയോഗം പ്രസിഡന്റ് എം.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ടി.വി നാരായണന്‍ നായര്‍, സെക്രട്ടറി രാധാക്യഷ്ണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി ശരത്ചന്ദ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.