Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയബാധിത വീടുകള്‍ ശുചീകരിച്ചു.
29/08/2018
ഐ.എന്‍.റ്റി.യൂ.സി ജില്ല കമ്മറ്റി കര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനം ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഐ.എന്‍.റ്റി.യൂ.സി ജില്ല കമ്മറ്റി കര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ വടയാര്‍ ഭാഗത്തെ പ്രളയബാധിത വീടുകള്‍ ശുചീകരിച്ചു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. അക്കരപ്പാടം ശശി, പി.വി പ്രസാദ്, എം.എന്‍ ദിവാകരന്‍ നായര്‍, വി.റ്റി ജയിംസ്, പി.വി സുരേന്ദ്രന്‍, എം.അനില്‍ കുമാര്‍, ഇടവട്ടം ജയകുമാര്‍, ജോസ് കെ.പി, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ജയപ്രകാശ് കെ.പി എന്നിവര്‍ നേതൃത്വം നല്‍കി.