Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
28/08/2018
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നു.

വൈക്കം: വിവിധ മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍. വെള്ളപ്പൊക്കത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ 88 കേഡറ്റുകളാണ് പങ്കാളികളായത്. പ്രഥമാധ്യാപിക പി.ആര്‍ ബിജി, സ്‌കൂള്‍ സി.പി.ഒ സാബു കോക്കാട്ട്, ജനമൈത്രി സി.ആര്‍.ഒ കെ.വി സന്തോഷ്, എ.സി.പി. ഒ.അമൃത, പാര്‍വ്വതി, സജീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.