Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യണം
28/08/2018

വൈക്കം: നഗരസഭയില്‍ പ്രളയക്കെടുതിമൂലം പശു, ആട്, കോഴി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍, കാലിത്തീറ്റ, തൊഴുത്ത് എന്നിവ സംബന്ധിച്ച വിശദവിവരം തോട്ടുവക്കത്തുള്ള മൃഗാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നഗരസഭ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.