Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണകിറ്റുകളും സാമ്പത്തിക സഹായങ്ങളും നല്കി.
24/08/2018
വെള്ളപൊക്ക കെടുതി അനുഭവിക്കുന്ന നഗരസഭയിലെ 26 വാര്‍ഡുകളില്‍പെട്ടവര്‍ക്ക്്് കാരമല്‍ ഗ്രൂപ്പ്്് ഓഫ്്് കണ്‍സേണ്‍ നല്‍കിയ ഓണകിറ്റുകളും സാമ്പത്തിക സഹായവും ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെള്ളപൊക്കത്തിന്റെ ദുരിതമനുഭവിക്കുന്ന നഗരസഭയിലെ 26 വാര്‍ഡുകളില്‍ കാരാമല്‍ ഗ്രൂപ്പ്്് ഓഫ്്് കണ്‍സേണ്‍ ഓണകിറ്റുകളും സാമ്പത്തിക സഹായങ്ങളും നല്കി. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്്്് കൗണ്‍സിലര്‍ അഡ്വ: വി.വി സത്യന്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ്ജ്്് കാരമല്‍, കാരിക്കോട്്്് പള്ളി വികാരി ഫാ: ജസ്റ്റിന്‍, ജോര്‍ജ്ജ്്്് വല്ല്യാറമ്പത്ത്്് എന്നിവര്‍ പ്രസംഗിച്ചു.