Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദുരിതാശ്വാസ നിധിയിലേക്ക് നല്കി.
24/08/2018
കൊതവറ സര്‍വ്വീസ് സഹകരണ ബാങ്ക്്് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1, 21, 800 രൂപ പ്രസിഡന്റ്്് ജെല്‍ജി വര്‍ക്ഷീസ്്്്് സി. കെ. ആശ. എം. എല്‍. എ. യ്ക്ക് കൈമാറുന്നു.

വൈക്കം: കൊതവറ സര്‍വ്വീസ് സഹകരണ ബാങ്കും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് 1, 21, 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. താലൂക്ക്് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബാങ്ക്്് പ്രസിഡന്റ്്് ജെല്‍ജി വര്‍ഗ്ഗീസ് തുക സി.കെ ആശ എം.എല്‍.എയ്ക്ക്്് കൈമാറി. സെക്രട്ടറി വി.എസ്. അനില്‍കുമാര്‍, തഹസില്‍ദാര്‍ വി.എം.ബിബാസ്്്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.എം.വിജയന്‍, ദുരിതാശ്വാസ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ രഹന നിവാസ് എന്നിവര്‍ പങ്കെടുത്തു.