Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷത്തിനു വേണ്ടി മാറ്റിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
24/08/2018
വൈക്കം തഹസിദാര്‍ ബിബാസിന് കയര്‍മാറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സംഭാവനയായി നല്‍കുന്നു. സൊസൈറ്റി സെക്രട്ടറി ജോബി ജോണ്‍, ബോര്‍ഡ് മെമ്പര്‍ വൈക്കം ജയന്‍ എന്നിവര്‍ സമീപം.

വൈക്കം: വൈക്കം കയര്‍ മാറ്റ് ആന്റ് മാറ്റിംഗ് സൊസൈറ്റിയിലെ കയര്‍ തൊഴിലാളികള്‍ അവരുടെ ഓണാഘോഷത്തിനു വേണ്ടി മാറ്റിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. വൈക്കം തഹസില്‍ദാറിന് കയര്‍ സൊസൈറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി തുക കൈമാറി. ചടങ്ങില്‍ സെക്രട്ടറി ജോബി ജോണ്‍, വൈക്കം ജയന്‍ എന്നിവരും കമ്മറ്റിയംഗങ്ങളായ ആര്‍.ചന്ദ്രസേനന്‍, അമ്മിണി, ഓമന, വിജയകുമാരി എന്നിവരും പങ്കെടുത്തു.