Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹ റസിഡന്‍സ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി
23/08/2018
സ്‌നേഹ റസിഡന്‍സ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ വെള്ളപൊക്കത്തില്‍ മാലിന്യം നിറഞ്ഞ വീടുകള്‍ ശുചീകരിക്കുന്നു.

വൈക്കം: സ്‌നേഹ റസിഡന്‍സ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ വെള്ളപൊക്കത്തില്‍ മാലിന്യങ്ങള്‍ കെട്ടി നിന്ന്്് വികൃതമായ പ്രദേശങ്ങളും വീടുകളും ശുചീകരിച്ചു. അസ്സോസിയേഷനില്‍പെട്ട മുഴുവന്‍ വീടുകളിലും ശുചീകരണം നടത്തും. നഗരസഭയില്‍ നിന്ന്്്്് ലഭിച്ച സാനിറ്ററി വസ്തുക്കളുപയോഗിച്ചാണ് ശുചീകരണം. പ്രസിഡന്റ്് പി.ശിവദാസ്, കൗണ്‍സിലര്‍ വി.അനൂപ്, സെക്രട്ടറി കെ.ശിവപ്രസാദ്, പി.കെ വിജയന്‍, എ.സോമന്‍, വത്സല, അജിത അശോകന്‍, രേഖ, പ്രസന്ന സോമന്‍, സരസ്വതി, എ.ബി ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.