Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമ്പത്തിക സഹായ വിതരണം ചെയ്തു
23/08/2018
ചെത്ത് തൊഴിലാളി ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി ചെത്ത്് തൊഴിലാളികള്‍ക്ക്് നല്‍കുന്ന ധനസഹായ വിതരണം ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെള്ളപൊക്കം മൂലം ദുരിതമനുഭവിക്കുന്ന ചെത്ത് തൊഴിലാളി കുടുംബങ്ങള്‍ക്ക് ചെത്ത് തൊഴിലാളി ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി നല്‍കുന്ന സാമ്പത്തിക സഹായ വിതരണം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.എ രവീന്ദ്രന്‍, എന്‍.അനില്‍ ബിശ്വാസ്, ഡി.രഞ്ജിത്ത് കുമാര്‍, പി.ആര്‍.ശശി, ബി.രാജേന്ദ്രന്‍, വി.എന്‍. ഹരിയപ്പന്‍ എന്നിവര്‍ പങ്കെടുത്തു.