Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യറേഷന്‍ അനുവദിക്കണം
22/08/2018

വൈക്കം: വാഴമന പുത്തന്‍പാലം പ്രദേശത്ത് ഉണ്ടായ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യറേഷന്‍ അനുവദിക്കണമെന്നും കൃഷിനാശം സംഭവിച്ച വാഴ, കപ്പ, നെല്‍കൃഷിക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ പടിഞ്ഞാറെക്കര 31-ാം നമ്പര്‍ ശാഖപൊതുയോഗം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.