Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.
22/08/2018
നഗരസഭയിലെ അഗതി ആശ്രയ പദ്ധതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകളുടെ വിതരണം ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയിലെ അഗതി ആശ്രയ പദ്ധതിയില്‍പ്പെട്ട 106 നിര്‍ധന കുടുംബങ്ങള്‍ക്ക് നഗരസഭാ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രമ്യാകൃഷ്ണന്‍, എച്ച്.ഐ.എല്‍. സലിം, കൗണ്‍സിലര്‍മാരായ രോഹിണിക്കുട്ടി അയ്യപ്പന്‍, അഡ്വ. വി.വി സത്യന്‍, ജി.ശ്രീകുമാരന്‍ നായര്‍, സുമ കുസുമന്‍, ശ്രീകുമാരി യു.നായര്‍, സിന്ധു സജീവന്‍, കിഷോര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.