Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികം ആഘോഷിച്ചു.
14/08/2018
ധ്രുവപുരം മഹാദേവ ക്ഷേത്രത്തില്‍ യൂത്ത് മൂവ്‌മെന്റ് നടത്തുന്ന അന്നദാനത്തിന്റെ വാര്‍ഷികാഘോഷം യൂണിയന്‍ പ്രസിഡന്റ് പി.വി വിവേക് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പടിഞ്ഞറെക്കര 127 -ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ തുറുവേലിക്കുന്ന് മഹാദേവ ക്ഷേത്രത്തില്‍ എല്ലാ ഞായറാഴ്ചകളിലും അന്നദാനം നടത്തുന്നതിന്റെ 4 -ാമത് വാര്‍ഷികം ആഘോഷിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് പി.വി. വിവേക് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പ്രവീണ്‍ വട്ടത്തറ, സെക്രട്ടറി ബിനീഷ്, ശാഖാ പ്രസിഡന്റ് ദിവാകരന്‍, വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍, സെക്രട്ടറി കൃഷ്ണന്‍ കുട്ടി, മേല്‍ശാന്തി സിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.