Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
11/08/2018

വൈക്കം: ഈ-പോസ് മെഷീന്റെ നിരന്തരമായ തകരാറുമൂലം റേഷന്‍ വിതരണം ആകെ അലങ്കോലപ്പെടുന്ന സാഹചര്യത്തില്‍ യന്ത്രതകരാറുകള്‍ പരിഹരിച്ച് റേഷന്‍ വിതരണം സുഗമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ കൈകൊള്ളണമെന്നാവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന വ്യാപകമായി ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ 13ന് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നതായി റേഷന്‍ ഡിലേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മറ്റി അറിയിച്ചു.