Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം മാറ്റി വച്ചു
10/08/2018

വൈക്കം: നിരവധി മനുഷ്യരുടെ മരണത്തിനിടയാക്കിയ കാലവര്‍ഷക്കെടുതിയുടെയും ദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ ഇപ്റ്റ വൈക്കം മണ്ഡലം കമ്മിറ്റി 12ന് നടത്താന്‍ തീരുമാനിച്ചിരുന്ന കാലാക്കല്‍ കുമാരന്‍ അനുസ്മരണ സമ്മേളനം മാറ്റി വച്ചതായി സെക്രട്ടറി സി.പി ലെനിന്‍ അറിയിച്ചു.