Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യബോധവല്‍ക്കരണ ക്യാമ്പ്
10/08/2018

വൈക്കം: വെല്‍നസ് ഹെല്‍ത്ത് ആന്റ് ന്യൂട്രീഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യബോധവല്‍ക്കരണ ക്യാമ്പ് നടത്തും. 11ന് ഉച്ചയ്ക്ക് ശേഷം 3ന് നടക്കുന്ന ക്യാമ്പില്‍ പ്രമുഖ ന്യൂട്രീഷന്‍ എം.മുഹമ്മദ് ക്ലാസ്സെടുക്കും. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 9747010963 എന്ന നമ്പരില്‍ ബന്ധപ്പെടുക.