Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിറ്റുകള്‍ വിതരണം ചെയ്തു
10/08/2018
നഗരസഭ 9-ാം വാര്‍ഡ് സമിതിയുടെ നേതൃത്വത്തില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അരിയും പലവ്യഞ്ജന കിറ്റുകളും സമിതി കണ്‍വീനര്‍ എന്‍.മോഹനനും വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മ്മലാ ഗോപിയും ചേര്‍ന്ന് വിതരണം ചെയ്യുന്നു.

വൈക്കം: വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നഗരസഭ 9-ാം വാര്‍ഡ് സമിതിയുടെ നേതൃത്വത്തില്‍ അരിയും പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു. സമിതി കണ്‍വീനര്‍ എന്‍.മോഹനന്‍, വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മ്മലഗോപി എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രേരക് എ.ഉഷാകുമാരി, വി.കെ വിജയകുമാരി, മനോജ്, ലൂസി സണ്ണി, സിനി എന്നിവര്‍ പങ്കെടുത്തു.