Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിതകര്‍മ്മസേനയുടെ ഇന്റര്‍വ്യൂ ആഗസ്റ്റ് 8ന്
06/08/2018

വൈക്കം: വൈക്കം നഗരസഭയുടെ 26 വാര്‍ഡുകളിലും അജൈവ മാലിന്യശേഖരണത്തിനായി രൂപീകരിക്കുന്ന ഹരിതകര്‍മ്മസേനയുടെ ഇന്റര്‍വ്യൂ ആഗസ്റ്റ് 8ന് രാവിലെ 11ന് നഗരസഭാ ഓഫീസില്‍ വച്ചു നടത്തുന്നതാണ്. താല്‍പര്യമുള്ള നഗരവാസികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവില്‍ ഹാജരാകാവുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.