Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാ സംഗമം നടത്തി
06/08/2018
വൈക്കം ശ്രീ മഹാദേവ കോളേജില്‍ നടന്ന വനിതാ സംഗമത്തിന്റെ ഉദ്ഘാടനം ഭാരതീയ പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് നിര്‍വഹിക്കുന്നു.

വൈക്കം: ശ്രീ മഹാദേവ കോളേജില്‍ നടന്ന വനിതാ സംഗമത്തിന്റെ ഉദ്ഘാടനം ഭാരതീയ പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് നിര്‍വഹിച്ചു. സ്ത്രീത്വത്തെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന എല്ലാത്തരം പ്രവണതകള്‍ക്കെതിരെയും ശക്തമായി പ്രവര്‍ത്തിക്കുവാന്‍ സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ പ്രൊഫ. ലീന നായര്‍ അധ്യക്ഷത വഹിച്ചു. രജ്ഞിത പ്രകാശ്, വിമലാദേവി, അഞ്ജു സജീവ്, ലക്ഷ്മി, ജിസ് മേരി എന്നിവര്‍ പ്രസംഗിച്ചു