Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയുടെ ഉദ്ഘാടനം
06/08/2018

വൈക്കം: സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രത്തില്‍ നടന്ന അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയുടെ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ വി.അനൂപ് നിര്‍വഹിച്ചു. സരസ്വതിയമ്മ, പ്രസന്ന സോമന്‍, ചന്ദ്രകുമാരി, പ്രേരക് എസ്.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.