Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിഴയില്ലാതെ അപേക്ഷിക്കാം
06/08/2018

വൈക്കം: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിട്ടി നടത്തുന്ന പത്താം തരം, ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സിന് പിഴയില്ലാതെ 10 വരെ അപേക്ഷിക്കാം. പട്ടിക വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യമുണ്ട്. വിശദവിവരങ്ങള്‍ക്ക് 9746061564, 9961154041 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.