നീന്തല്‍ പരിശീലനം
04/08/2018
വൈക്കം: വാഴമന കൊടിയാട് കമ്മ്യൂണിറ്റി ഹാളിനുസമീപത്തെ വി.ടി.ജെ നീന്തല്‍ക്കുളത്തില്‍ ഒരു മാസം ദൈര്‍ഘ്യമുള്ള നീന്തല്‍ ക്ലാസുകള്‍ തുടങ്ങുന്നു. നാലു മുതല്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 5.30 മുതല്‍ 6.30 വരെയും, ഞായറാഴ്ച രാവിലെ ഏഴു മുതല്‍ എട്ടുവരെയുമാണ് പരിശീലനം. ദേശീയ മെഡല്‍ ജേതാവ് പ്രസന്നന്റെ നേതൃത്വത്തിലാണ് പരിശീലനം. ഫോണ്‍: 9447149820, 9207508754.