Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.ജി.ഒ വൈക്കം ബ്രാഞ്ച് സമ്മേളനം നടത്തി
03/08/2018
കേരളാ എന്‍.ജി.ഒ അസോസിയേഷന്‍ വൈക്കം ബ്രാഞ്ച് സമ്മേളനം സംസ്ഥാന സെക്രട്ടറി എ.എം ജാഫര്‍ ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലഭിക്കാനുള്ള ഡി.എ കുടിശ്ശികയും ഒരു മാസത്തെ ശമ്പളം ബോണസായും അനുവദിക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ വൈക്കം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ.എം ജാഫര്‍ ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അംബിള്‍ പി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രഞ്ജു കെ മാത്യു, സതീഷ് ജോര്‍ജ്, അഷറഫ് പറപ്പള്ളി, വി.പി ബോബിന്‍, പി.വി അജയന്‍, റോജന്‍ മാത്യു, കെ.എന്‍ ശങ്കരപ്പിള്ള, കെ.എന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.