Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ 20-ാം വാര്‍ഡിലെ വാര്‍ഡുസഭ 5ന്
02/08/2018

വൈക്കം: നഗരസഭയിലെ 20-ാം വാര്‍ഡിലെ വാര്‍ഡുസഭ 5ന് വൈകിട്ട് 3 മണിക്ക് ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കും. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന വാര്‍ഡ് സഭയില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് കൗണ്‍സിലര്‍ എന്‍.അനില്‍ ബിശ്വാസ് അറിയിച്ചു.