Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ഇ.ബി മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം
02/08/2018

വൈക്കം: കോട്ടയം ജില്ലയിലെ കെ.എസ്.ഇ.ബി മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം 5ന് ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയം തിരുനക്കര വിശ്വഹിന്ദു പരിഷത്ത് ഹാളില്‍ നടക്കും. അന്വേഷണങ്ങള്‍ക്ക് 9895906630 എന്ന നമ്പരില്‍ ബന്ധപ്പെടുക.