Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ധര്‍മ്മ പ്രചാരക കോഴ്‌സ്
31/07/2018
ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ കോഴ്‌സ് യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ കീഴിയുള്ള ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശ്രീനാരായണ ധര്‍മ്മ പ്രചാരക കോഴ്‌സ് യൂണിയന്‍ ഹാളില്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്്തു. സെക്രട്ടറി എം.പി സെന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ്, രാജേഷ് മോഹന്‍, എം. പ്രഭാകരന്‍, കെ.കെ ഹരിദാസ്, എന്‍.വിജയന്‍, കെ.പി ഷാജി, എ.പി കൃഷ്ണകുമാര്‍, കെ.വി പ്രസന്നന്‍, വി.മോഹന്‍, വി.വേലായുധന്‍, സുധീര്‍ ഇടവട്ടം, പി.വി വിവേക്, മണിമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രചാരകന്‍ പ്രസാദ് കോട്ടയം ക്ലാസ് നയിച്ചു.