Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
31/07/2018
ബനാറസ് റസിഡന്റ്‌സ് അസോസിയേഷന്റെ വാര്‍ഷികവും കുടുംബസംഗമവും നഗരസഭാ ചെയര്‍മാന്‍ പി. ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബനാറസ് റസിഡന്റ്‌സ് അസോസിയേഷന്റെ വാര്‍ഷികവും കുടുംബസംഗമവും പട്ടാര്യസമാജം ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ.വിജയപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. എം.വിജയകുമാര്‍, എസ്.ഇന്ദിരാ ദേവി, വൈക്കം വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. ജനമൈത്രി പോലീസും ജനങ്ങളും വിഷയത്തില്‍ ഓഫീസര്‍ കെ.വി സന്തോഷ് ക്ലാസെടുത്തു. പുതിയ ഭരണ സമിതിയിലേക്ക് കെ.വി പവിത്രന്‍ (പ്രസിഡന്റ്), എം.വിജയകുമാര്‍ (സെക്രട്ടറി), പരമേശ്വരന്‍ (വൈസ് പ്രസിഡന്റ്), സലിം മുല്ലശ്ശേരി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.