Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം സമ്മേളനം നടത്തി
30/07/2018
എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ജെ ജോയിസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം സമ്മേളനം സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടത്തി. നഗരത്തില്‍ പ്രകടനം നടത്തിയ ശേഷം ആരംഭിച്ച സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ജെ ജോയിസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബൈരാ കൃഷ്ണന്‍ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ടി.എസ് അനന്ദു, അശ്വിന്‍ വേണുഗോപാല്‍, എസ്.ഷാജോ, എം.ഡി ബാബുരാജ്, കെ.അജിത്ത്, സി.കെ ആശ എം.എല്‍.എ, വി.കെ അനില്‍ കുമാര്‍, അനൂപ എം ദാസ്, അഡ്വ. കെ.പ്രസന്നന്‍, അഡ്വ. എം.ജി രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.