Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിശുദിനാഘോഷം സംഘടിപ്പിച്ചു.
16/11/2015
സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രം, 17-ാം നമ്പര്‍ അംഗന്‍വാടി, ഏഴാം വാര്‍ഡ് എ.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. സ്‌നേഹ റെസിഡന്‍സ് അസോസിയേഷന്‍ കുട്ടികള്‍ക്ക് ടിഫിന്‍ ബോക്‌സ് മിഠായി വിതരണം നടത്തി. ആഘോഷപരിപാടികള്‍ നഗരസഭ കൗണ്‍സിലര്‍ എസ്.ഹരിദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അനൂപ് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വത്സല, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സരസ്വതിയമ്മ, സെക്രട്ടറി ലേഖ ആശോകന്‍, കരുണാകരന്‍ നായര്‍, എം.എ ശശിധരന്‍, വി.കെ വിജയന്‍, എം.ബി ശ്രീകുമാര്‍, എ.പി ഗോപാലന്‍, അജിത, ശശീന്ദ്രന്‍ നായര്‍, ഡോ. നിഷ മോഹന്‍, അമ്പിളി, ഷൈമ, കെ.എന്‍.ആര്‍ കൈമള്‍, സാജന്‍, പ്രസന്നകുമാര്‍, എസ്.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.