Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേമ പദ്ധതിയും ബ്രാഞ്ച്തല ഫോറം വിതരണവും
30/07/2018
എല്‍.ഐ.സി. ഏജന്റുമാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്ഷേമ നിധി ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എല്‍.ഐ.സി ഏജന്റുമാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്ഷേമ പദ്ധതിയും ബ്രാഞ്ച്തല ഫോറം വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.ജി ശ്രീഗുണസെന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷന്‍ പ്രസിഡന്റ് എന്‍.ഒ ജോര്‍ജ്, ആര്‍.വിജയകുമാര്‍, കെ.ആര്‍ ശേഖരന്‍, എന്‍.ജി ബാലചന്ദ്രന്‍, സാലമ്മ ജോളി, ആര്‍. ഉണ്ണികൃഷ്ണന്‍, കെ.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.