Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവതി ആഘോഷവും, കുടുംബസംഗമവും
30/07/2018
നടുവിലെ 110 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ നവതി ആഘോഷം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി. യോഗം 110 -ാം നമ്പര്‍ നടുവിലെ ശാഖായോഗത്തിന്റെ നവതി ആഘോഷവും, കുടുംബസംഗമവും, മൈക്രോ സംഘങ്ങളുടെ വാര്‍ഷികവും, പെന്‍ഷന്‍ വിതരണവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും ശാഖാ ഓഡിറ്റോറിയത്തില്‍ നടത്തി. വിവിധ പദ്ധതികളുടെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ പി.ടി മന്‍മദന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സോമന്‍, കെ.ചെല്ലപ്പന്‍, സുനില്‍ കുമാര്‍, പുരുഷന്‍, രമണന്‍, അമൃത് നാഥ്, അജയചന്ദ്രന്‍, രസന്‍, അശ്വകുമാര്‍, എസ്.ലതികാ ദേവി, മാലതി വിജയന്‍, ടി.സലിംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു