Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിമാസ പ്രാര്‍ത്ഥനയും സത്സംഗവും സി.കേശവന്‍ അനുസ്മരണവും
28/07/2018

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ ഗുരുകുലം കുടുംബയോഗത്തിന്റെ പ്രതിമാസ പ്രാര്‍ത്ഥനയും സത്സംഗവും സി.കേശവന്‍ അനുസ്മരണവും 29ന് നടക്കും. ഉച്ചയ്ക്ക് 2ന് സരസമ്മ കൂടല്ലിയുടെ വസതിയില്‍ ചേരുന്ന ശാഖായോഗം പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിക്കും. ശാഖ വൈസ് പ്രസിഡന്റ് ടി.ആര്‍ രമേശന്‍ പ്രഭാഷണം നടത്തും. രഞ്ജിത്ത് കറുകത്തല, ദീപക്.പി, ശാന്തിനി അജയകുമാര്‍, ഷൈനി ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിക്കും.