Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയുര്‍വേദ ഡിസ്‌പെന്‍സറി അനുവദിക്കണമെന്ന്
28/07/2018

വൈക്കം: ശബരിമല സീസണില്‍ ഇടത്താവളമായ വൈക്കം ക്ഷേത്രനഗരിയില്‍ വൈക്കത്തഷ്ടമിക്കും ശബരിമല സീസണിലും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ഭക്തജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി അനുവദിക്കണമെന്ന് നഗരസഭ 18-ാം വാര്‍ഡ് കൗണ്‍സിലര്‍ എം.ടി അനില്‍കുമാര്‍ ആവശ്യപ്പെട്ടു.