Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദശാവതാരം ചന്ദനം ചാര്‍ത്തലും ഔഷധക്കഞ്ഞി വിതരണവും 29 മുതല്‍ ഓഗസ്റ്റ് 8 വരെ
28/07/2018

വൈക്കം: ടി.വി പുരം മേജര്‍ തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദശാവതാരം ചന്ദനം ചാര്‍ത്തലും ഔഷധക്കഞ്ഞി വിതരണവും 29 മുതല്‍ ഓഗസ്റ്റ് 8 വരെ നടക്കും. തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ബ്രഹ്മശ്രീ മഞ്ഞക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി ചന്ദനം ചാര്‍ത്തല്‍ നടത്തും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഉണ്ണിപൊന്നപ്പന്‍ തിരുമേനി മുഖ്യകാര്‍മ്മികനും, കീഴ് ശാന്തി ഷിജു പവിത്രന്‍ സഹകാര്‍മ്മികനുമായിരിക്കും. കര്‍ക്കിടവാവ് പിതൃബലിതര്‍പ്പണം ആഗസ്റ്റ് 11ന് നടക്കും.