Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷകള്‍ ക്ഷണിക്കുന്നു.
28/07/2018

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേയ്ക്ക് അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് സ്ഥിരനിയമനത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. വിശദവിവരങ്ങള്‍ക്ക് വൈക്കം ഐ.സി.ഡി.എസ് ഓഫീസുമായോ ഉദയനാപുരം ഗ്രാമപഞ്ചായത്തോഫീസുമായോ ബന്ധപ്പെടുക