Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ കര്‍മ്മങ്ങള്‍ നടത്തി.
28/07/2018

വൈക്കം: സേവ് എ ഫാമിലി പ്ലാന്‍ സ്ഥാപകപിതാവ് മോണ്‍ അഗസ്റ്റിന്‍ കണ്ടത്തിലിന്റെ പതിനേഴാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് വൈക്കം നടേല്‍പള്ളിയില്‍ അനുസ്മരണ കര്‍മ്മങ്ങള്‍ നടത്തി. എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ ഏടയന്ത്രത്ത് കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. വൈക്കം ഫൊറോന വികാരി ഫാ.പോള്‍ ചിറ്റിനപ്പിള്ളി, സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.മാര്‍ഷല്‍ മേലാപ്പിള്ളി, ഫാ.പോള്‍ കാഞ്ഞിരക്കാട്ടുകരി, ഫാ.ബെന്നി പാറേക്കാട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.