ദുരിതാശ്വാസ സഹായങ്ങള്‍ വിതരണം ചെയ്തു.
27/07/2018
കേരളാ ബ്രാഹ്മണ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രളയ ബാധിതര്‍ക്ക് നല്കുന്ന സഹായങ്ങള്‍ ജില്ലാ പ്രസിഡന്റ് കെ.സുബ്രഹ്മണ്യയ്യര്‍ ഉദ്ഘാടനം ചെയ്യന്നു.
വൈക്കം: കേരളാ ബ്രാഹ്മണ സഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ സഹായങ്ങള്‍ വിതരണം ചെയ്തു. വൈക്കം സമൂഹം ഹാളില്‍ ജില്ലാ പ്രസിഡന്റ് കെ.സുബ്രഹ്മണ്യ അയ്യര്‍ ഉദ്ഘാടനം ചെയ്തു. എച്ച്്.രാമനാഥന്, കെ.വി ലക്ഷ്മണന്, കെ.സി കൃഷ്ണമൂര്‍ത്തി, എന്‍.ഹരിഹരയ്യര്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സ്വര്‍ണം രാമനാഥന് എന്നിവര്‍ പങ്കെടുത്തു.