Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോട്ടറി സെല്ലേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തകയോഗം
26/07/2018

വൈക്കം: ലോട്ടറി സെല്ലേഴ്‌സ് യൂണിയന്‍ എ.ഐ.റ്റി.യൂ.സിയുടെ ടൗണ്‍ പ്രവര്‍ത്തകയോഗം 31ന് ചൊവ്വാഴ്ച വൈകിട്ട് നാലിന് വലിയ കവല പി.കൃഷ്ണപിള്ള സ്മാരകത്തില്‍ വച്ചു ചേരും. സി.കെ ആശ എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്യും. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എന്‍.അനില്‍ ബിശ്വാസ്, ലോക്കല്‍ സെക്രട്ടറി അഡ്വ. കെ.പ്രസന്നന്‍, ഡി.രഞ്ജിത്ത് കുമാര്‍, ഷാജി മാടയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.