Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അര്‍ധവാര്‍ഷിക സമ്മേളനം 28ന്
26/07/2018

വൈക്കം: കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് അര്‍ധവാര്‍ഷിക സമ്മേളനം 28ന് രാവിലെ 9.30 മുതല്‍ വ്യാപാഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.