Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അടല്‍ ടിങ്കറിങ് ലാബ് -ഉദ്ഘാടനം നടത്തി
25/07/2018
വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ്് സ്‌കൂളിലെ അടല്‍ ടിങ്കറിങ്് ലാബ്് മുന്‍ എം.പി ജോയി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അടല്‍ ടിങ്കറിങ് ലാബ് മുന്‍ എം.പി ജോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ ചിറ്റിനപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി. ജി.ശ്രീകുമാരന്‍ നായര്‍, കടുത്തുരുത്തി ഡി.ഇ.ഒ. റ്റി.കെ മിനി, വൈക്കം എ.ഇ.ഒ പി.കെ. ഹരിദാസ്, പി.ടി.എ. പ്രസിഡന്റ് അഡ്വ. എം.പി മുരളീധരന്‍, ഡോ.സിറിയക്് ജോസഫ് പാലക്കല്‍, പ്രിന്‍സിപ്പാള്‍ സി.ജെ ലിസിയാമ്മ, എച്ച്.എം ആന്‍സി ജേക്കബ്, ജോജി ജേക്കബ്്, കോ - ഓര്‍ഡിനേറ്റര്‍ ടെല്‍സണ്‍ തോമസ്്എന്നിവര്‍ പ്രസംഗിച്ചു.