Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെരുമ്പാമ്പിനെ പിടികൂടി
25/07/2018
വെള്ളൂര്‍ പഞ്ചായത്തിലെ കരിപ്പാടത്ത് ബഷീറിന്റെ വീട്ടില്‍ നിന്നും പിടികൂടിയ പെരുമ്പാമ്പ്.

വൈക്കം: മൂന്നുദിവസം താറാവിനെ ഭക്ഷണമാക്കിയ പെരുമ്പാമ്പ് ഒടുവില്‍ കുടുങ്ങി. കരിപ്പാടത്തു ബഷീറിന്റെ വീട്ടിലെ താറാവുകൂട്ടില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടുന്നത്. കഴിഞ്ഞ മൂന്നുദിവസമായി താറാവനെ ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദിവസവും താറാവിന്റെ താറാവിന്റെ എണ്ണം കുറയുന്നത് ഇവര്‍ തിരക്കി വരികയായിരുന്നു. ഇന്നലെ നടത്തിയ തിരച്ചിലിലാണ് കൂടിനടിയില്‍ പെരുമ്പാമ്പിനെ കാണുന്നത്. ഉടന്‍ തന്നെ കെണിവെച്ചു വീഴ്ത്തി. പാമ്പിനെ ഫോറസ്റ്റ് അധികാരികള്‍ക്ക് കൈമാറി.