Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്മേളനവും കുടുംബ സംഗമവും നടത്തി
25/07/2018
വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫയര്‍ അസോസിയേഷന്‍ വൈക്കം മേഖലാ സമ്മേളനവും കുടുംബസംഗമവും മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫയര്‍ അസോസിയേഷന്‍ മേഖലാ സമ്മേളനവും കുടുംബസംഗമവും ഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബിജു പറപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.കെ ആശ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി, തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌കരന്‍, അസോസിയേഷന്‍ മേഖലാ ജനറല്‍ സെക്രട്ടറി പി.വി സലിംകുമാര്‍, ട്രഷറര്‍ കെ.എന്‍ ലക്ഷ്മണന്‍, ബോസുകുട്ടന്‍, ബാബു പിണ്ണാക്കനാടന്‍, അബ്ദുല്‍ മനാഫ്, ബിജു, കെ.കെ മോഹനന്‍, ബാബു വേലിക്കളം, കെ.വി സാബു, ബെന്നി വെമ്പറമ്പില്‍, ഷാന്‍കുമാര്‍, വര്‍ഗീസ് ചേലയ്ക്കാപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.