Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാനവികതാ സദസ്സ് നടത്തി
25/07/2018
വര്‍ഗ്ഗീയതയ്‌ക്കെതിരെ എന്‍.ജി.ഒ. യൂണിയന്‍ താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ മാനവികതാ സദസ്സ് ജില്ലാ ട്രഷറര്‍ ജി.രാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള എന്‍.ജി.ഒ യൂണിയന്‍ താലൂക്ക് ഓഫീസ് പടിക്കല്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ സംഘടിപ്പിച്ച മാനവികതാ സദസ്സ് ജില്ലാ ട്രഷറര്‍ ജി.രാജന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.വി ഗീത അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ വിപിനന്‍, ജോയിന്റ്് സെക്രട്ടറി ജെ. ജെയ്‌മോന്‍ എന്നിവര്‍ പ്രസംഗിച്ചു.