Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്താഹ യജ്ഞം തുടങ്ങി.
24/07/2018
ഇടയാഴം വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ ദീപ പ്രകാശനം മേല്‍ശാന്തി അനന്തന്‍ പോറ്റി നിര്‍വ്വഹിക്കുന്നു.

വൈക്കം: ഇടയാഴം വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ സപ്താഹ യജ്ഞം തുടങ്ങി. യഞ്ജത്തിന്റെ ദീപപ്രകാശനം മേല്‍ശാന്തി അനന്തന്‍പോറ്റി നിര്‍വ്വഹിച്ചു. യജ്ഞാചാര്യന്‍ കോഴിക്കോട്് ജയേഷ് ശര്‍മ്മ മാഹാത്മ്യ പ്രഭാഷണം നടത്തി. യജ്ഞ പൗരാണികര്‍ രാമന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, ക്ഷേത്രം പ്രസിഡന്റ്് പരമേശ്വര കുറുപ്പ്്, സെക്രട്ടറി പി.അനില്‍ കുമാര്‍, കെ.വേലായുധന്‍ നായര്‍, ശാന്തി കുമാര്‍, അനില്‍ കുമാര്‍, പ്രഭു, ഗോപിക്കുട്ടന്‍ നായര്‍, വിനേദ്, ഗീതാ ഗീതാലയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 27ന് രുഗ്മിണീ സ്വയംവരവും 29ന് അവഭൃഥ സ്‌നാനവും നടക്കും.