Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
24/07/2018

വൈക്കം: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അഥോറിട്ടി നടത്തുന്ന പത്താംതരം ഹയര്‍സെക്കന്ററി തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താംതരം തുല്യതാ കോഴ്‌സിന് 1850 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ട്. ഹ്യൂമാനിറ്റിസ്, കോമേഴ്‌സ് ഹയര്‍സെക്കന്ററി തുല്യത കോഴ്‌സിന് 2500 രൂപയാണ് ഫീസ്. രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് വൈക്കം നഗരസഭ സാക്ഷരതാ മിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രവുമായി 9746061564 എന്ന നമ്പരിലോ, കടുത്തുരുത്തി ബ്ലോക്ക് വികസന വിദ്യാകേന്ദ്രവുമായി 9746061564 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.